Showing posts with label
Nature
.
Show all posts
Showing posts with label
Nature
.
Show all posts
Wednesday, August 26, 2015
കാഞ്ഞീരപ്പുഴ ഉദ്യാനം
Camera : iphone 5s
Kanjirapuzha , Palakad dist , Kerala , INDIA
Sunday, December 16, 2012
ഈ പുഴയും കടന്നു... ( River )
മലപ്പുറം പാണക്കാട് തൂക്ക്പാലത്തില്‍ നിന്നുള്ള ദൃശ്യം .തൂക്ക് പാലത്തിന്റെ
ഇരുമ്പ് കയര്‍
ആണ് മുന്നില്‍ കാണുന്നതു .
Tuesday, June 19, 2012
അതിജീവനം..! ( Survival )
കൂട്ടിയിട്ട തേങ്ങകളില്‍ നിന്ന് ഒന്ന് മുളപൊട്ടി പുറത്ത് വന്നപ്പോള്‍ ...!The view from Irumbuzhi-MPM-kerala ( INDIA )
reflect !
വേനലില്‍ പുഴയിലെ വെള്ളം വറ്റി വരണ്ടു കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ..വെള്ളത്തില്‍ നിഴലിക്കുന്ന മരങ്ങള്‍ Mambadu-MPM-Kerala (INDIA)
Wednesday, June 13, 2012
Arinellikka (അരിനെല്ലിക്ക )
കൊതിയൂറും കറികള്‍,അച്ചാറുകള്‍ ഉണ്ടാകാം..അരിനെല്ലിക്ക ഉപ്പിലിട്ടത് എന്തൊരു രസമാണല്ലേ...! കോട്ടക്കലില്‍ നിന്ന് പകര്‍ത്തിയ ദൃശ്യം
Older Posts
Home
Subscribe to:
Posts (Atom)