Monday, January 14, 2013

നൈറ്റ്‌ ലാംപ് ( മാജിക് കേമറ )


  ... നൈറ്റ്‌ ലാമ്പ് android മാജിക് കേമറ ഉപയോഗിച്ച് എടുത്ത ചിത്രം 

Sunday, December 16, 2012

ഈ പുഴയും കടന്നു... ( River )

മലപ്പുറം പാണക്കാട് തൂക്ക്പാലത്തില്‍ നിന്നുള്ള ദൃശ്യം .തൂക്ക് പാലത്തിന്റെ ഇരുമ്പ് കയര്‍ ആണ് മുന്നില്‍ കാണുന്നതു .

Tuesday, September 18, 2012

വിരുന്നുകാരന്‍..! ( butterfly)


ഇന്നലെ എന്‍റെ മുന്നിലേക്ക്‌ വിരുന്നെത്തിയ ഒരു കുഞ്ഞു പൂമ്പാറ്റ...നമ്മള്‍ കൂടുതല്‍പേരും ശ്രദ്ദിക്കാതെ പോവുന്ന ഒരു പാവം കൊച്ചു ഷഡ്പദം ! വെറും 2cm നു താഴെ വലിപ്പം.. 

Monday, August 13, 2012

എന്‍റെ ഫോട്ടോ പിടിക്കല്ലേ..! ( small cat )

ചേട്ടായി ...ഓടിവാ ഇവിടെ ഒരാള്‍ എന്‍റെ ഫോട്ടോ പിടിക്കുന്നു... ! പ്ലീസ് ഫേസ്ബുക്കില്‍ ഇടരുത് !!

Friday, July 13, 2012

Soda sarbath !

''സോഡാ സര്‍ബത്ത്‌..പോടാ വരമ്പത്ത് '' എന്നൊരു പദപ്രയോഗം തന്നെ ഉണ്ടായിരുന്നു പണ്ട് ! കുട്ടികാലത്തെ ഒരു തമാശ പറച്ചില്‍ ...ഇത് കാണുമ്പോള്‍ നിങ്ങള്ക്ക് എന്താണ് ഓര്‍മ വരുന്നത് ...?  The view from Hajiyaar palli-MPM-Kerala-INDIA

Saturday, July 7, 2012

കൈവണ്ടി !! ( Handcart )

അടുത്ത കാലം വരെ സാധനങ്ങള്‍ കൊണ്ട് പോവാന്‍ ഉപയോഗിച്ചിരുന്ന കൈവണ്ടി...!! The view form Medical college-thiruvanandapuram-kerala ( INDIA ) 

Thursday, June 28, 2012

ഒരു ചായ കുടിച്ചാലോ..! ( Tea shop )

ഇനി ഒല്‍പ്പം വിശ്രമിച്ചിട്ടാവാം ...അപൂര്‍വമായി കൊണ്ടിരിക്കുന്ന ഒരു ചായ മക്കാനി ദിര്‍ശ്യം !! = The view from Melmuri-MPM-kearal (INDIA )

Monday, June 25, 2012

Food Time...R U ready !!

ഒരു കോഴികോടന്‍ സല്‍കാരം .... The view from Faroke-kozhikode-kerala (INDIA)